kerala construction – RK Builders & Developers

Construction-നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകൾ
പുതിയതായി വീടുപണിയാൻ തുടങ്ങുമ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ മുൻനിർത്തി തയ്യാറാക്കിയ ഒരു ലഖു ലേഖയാണിത്.

വീടോ കെട്ടിടമോ അങ്ങനെ എന്തുതന്നെ പണിയാൻ തുടങ്ങുവാനെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രെദ്ധിക്കുമല്ലോ.

ആദ്യമായി വീട് വെക്കാൻ പോകുന്ന സ്ഥലം RESIDENTIAL  സോണിൽ  പെട്ടതാണോ എന്ന്  അതാതു തദ്ദേശീയ സ്വയം ഭരണ സ്ഥാപനങ്ങളിൽ (കോർപറേഷൻ /മുൻസിപ്പാലിറ്റി/പഞ്ചായത്) പോയി സ്ഥലത്തിന്റെ സർവ്വേ നമ്പർ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

ജല ലഭ്യത ഉള്ള സ്ഥലമാണോ എന്ന് ഉറപ്പു വരുത്തണം.

പ്ലാനിങ് സെക്ഷനു കൂടുതൽ  സമയവും  പ്രാധാന്യവും കൊടുത്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കണം.

വാസ്തുവിൽ  അടിസ്ഥാന അറിവുള്ള  ENGINEER  നെ സമീപിച്ചു പ്ലാനുകൾ  തയ്യാറാക്കുന്നതാണ് കൂടുതൽ  അഭികാമ്യം.

അംഗീകൃത ലൈസെൻസി മുകാന്തരം അതാതു തദ്ദേശീയ സ്വയംഭരണ.സ്ഥാപനത്തിൽ നിന്നും കെട്ടിട നിർമ്മാണ അനുമതി വാങ്ങേണ്ടതാണ്.

3 CENT താഴെ വരുന്ന പ്ലോട്ടുകൾക്കു കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിന്നും താഴെ പറയുന്ന  ആനുകൂല്യം ലഭിക്കുന്നതാണ്.

FRONT YARD =  2 മീറ്റർ

REAR YARD    = 1. മീറ്റർ

SIDE YARDE   =0.9 മീറ്റർ/0.6 മീറ്റർ

ഓരോ പ്രേദേശങ്ങളിലെ മണ്ണിനെ ആസ്പതമായിരിക്കും  അസ്ഥിവാരത്തിന്റെ വീതിയും താഴ്ചയും നിർണയിക്കുക

കെട്ടിട നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ലഭ്യതയോടൊപ്പം  ഗുണനിലവാരങ്ങളും പരിശോധിക്കേണ്ടതാണ്.

പ്രീമിയം ബ്രാൻഡ് സിമെന്റുകളും കമ്പികളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

കെട്ടിടത്തിന്റെ ഉറപ്പിന്റെ പ്രധാന ഘടകം ആണ് നനക്കൽ.ഓരോ നിർമ്മാണ ഘട്ടങ്ങളിലെ  നനക്കൽ ആവശ്യത്തിന് നടക്കുന്നുണ്ടോ എന്ന് ഉടമസ്ഥൻ സ്വയം പരിശോധിക്കേണ്ടതാണ്

കോൺക്രീറ്റിംഗ് സമയത്തു കോംപാക്ഷൻ നന്നായി ചെയ്യുന്നത് വിള്ളലുകൾ കുറക്കാൻ സഹായിക്കും

ഉപയോഗിക്കുന്ന പ്രതലങ്ങൾക്കു അനുസൃതമായി TILE തിരഞ്ഞെടുക്കുക.

ബ്രാൻഡഡ്  ഇലെക്ട്രിക്കൽ മെറ്റീരിയൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

നിങ്ങൾക്ക് Construction ആയി ബന്ധപ്പെട്ട് എല്ലാ സംശയ നിവാരണത്തിനും ഞങളെ സമീപിക്കാവുന്നതാണ്.

The post Construction-നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകൾ appeared first on RK Builders & Developers.